Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പങ്കജ് ഉധാസിന്റെ നിര്യാണം; കണ്ണീരോർമയിൽ ബഹ്റൈനും
text_fieldsbookmark_border
ബഹ്റൈനിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പങ്കജ് ഉദാസിനെ സ്വീകരിച്ചപ്പോൾ
(ഫയൽ ചിത്രം)
മനാമ: മനംമയക്കുന്ന ആലാപനശൈലിയിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ പങ്കജ് ഉധാസ് വിടവാങ്ങിയപ്പോൾ ബഹ്റൈനും കണ്ണീരോർമ. പലവട്ടം അദ്ദേഹം ബഹ്റൈൻ സന്ദർശിച്ചിട്ടുണ്ട്. പ്രവാസ ലോകത്തെ ചെറു സംഗീതകൂട്ടായ്മകളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ പതിവായിരുന്നു.
നൂറ്റാണ്ടുകൾക്കുമുമ്പ് കടൽ കടന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മനസ്സിന്റെ നൊമ്പരം ഗസലിലൂടെ അവതരിപ്പിച്ച് ലോകമെമ്പാടും ആരാധക വൃന്ദമുള്ള അനശ്വര പ്രതിഭയുടെ നിര്യാണം ഇന്ത്യൻ പ്രവാസി സമൂഹത്തിന് തീരാനഷ്ടമാണെന്ന് ലോക കേരള സഭാംഗം സുബൈർ കണ്ണൂർ പ്രതികരിച്ചു.
Next Story

