Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജ​യ​ച​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
P Jayachandran
cancel

മ​നാ​മ: ഭാ​വ​ഗാ​യ​ക​ൻ ജ​യ​ച​ന്ദ്ര​ന്റെ നി​ര്യാ​ണ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​ഗ​വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സ​ർ​ഗ​വേ​ദി സ​ൽ​മാ​ബാ​ദ് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​ൽ​വ​ർ സ്പൂ​ൺ റ​സ്റ്റാ​റ​ന്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ജി​ത് ക​ണ്ണൂ​ർ, സു​ദേ​ഷ്, സ​ന്തോ​ഷ്‌ കൊ​മ്പി​ല​ത്, സു​നി​ൽ, റോ​ഷി​ൽ, ബി​ജി​ത്ത്, മ​നോ​ജ്‌, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന​ൽ, ഷൈ​ജു, ശ്രീ​നേ​ഷ്, അ​നീ​ഷ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബേ​ബി ഗ​ണേ​ഷ്, ഹേ​മ​ന്ത് ര​ത്നം എ​ന്നി​വ​ർ പ്ര​ണാ​മം അ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്റെ പ​ഴ​യ​കാ​ല ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - condolence to P Jayachandran
Next Story