Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോസ്‌വേയിൽ ഗതാഗത ക്രമീകരണം
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ നിന്നും സൗദി അറേബ്യയിലേക്ക് പോകുന്ന വാഹനങ്ങൾക്കായി പുതിയ ട്രാഫിക് ഡൈവേർഷൻ നടപ്പിലാക്കുന്നതായി അധികൃതർ അറിയിച്ചു. ഒക്ടോബർ 19, തിങ്കളാഴ്ച രാവിലെ 10 മുതൽ ഈ ഗതാഗത നിയന്ത്രണം നിലവിൽ വരും.
പുതിയ ടോൾ ഗേറ്റ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടിയെന്ന് കോസ്‌വേ അധികൃതർ വ്യക്തമാക്കി. യാത്രക്കാർ സുരക്ഷിതരായി യാത്ര ചെയ്യാനും റോഡിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻഡിക്കേറ്റർ ബോർഡുകളും നിർദ്ദേശങ്ങളും കർശനമായി പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു.
Next Story

