Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മനാമ: ദീർഘകാല ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ (52) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു. ആലിയിൽ കോൾഡ് സ്റ്റോർ നടത്തുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്.

30 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം സമസ്ത ബഹ്‌റൈ​െന്റ സജീവ പ്രവർത്തകനുമാണ്. മയ്യത്ത് നിസ്കാരവും പ്രാർഥന സദസ്സും ശനിയാഴ്ച രാത്രി 9.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സമസ്ത ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain expatriate passed away
Next Story