Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ കപ്പ് കിരീടം വീണ്ടും ഖത്തറിന്: ഭരണാധികാരികൾ അനുമോദനമറിയിച്ചു
text_fieldsbookmark_border
മനാമ: ഏഷ്യൻ കപ്പ് കിരീടം വീണ്ടും നേടിയ ഖത്തറിനും ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ അനുമോദനങ്ങൾ നേർന്നു.
കഴിഞ്ഞ ദിവസം ഖത്തറിൽ സമാപിച്ച മത്സരത്തിലാണ് ആതിഥേയ രാജ്യം പോരാട്ടത്തിനൊടുവിൽ കിരീടം നേടിയത്. കഴിവിന്റെയും കഠിന പ്രയത്നത്തിന്റെയും മകുടോദാഹരണമാണ് നേട്ടമെന്നും ഇരുവരും അനുമോദന സന്ദേശത്തിൽ വ്യക്തമാക്കി.
Next Story

