Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്യ അശോകി​െൻറ കച്ചേരി ഇന്ത്യൻ ക്ലബിൽ

text_fields
bookmark_border
അനന്യ അശോകി​െൻറ കച്ചേരി ഇന്ത്യൻ ക്ലബിൽ
cancel

മനാമ: മധുരൈ ടി.എൻ.ശേഷഗോപാലി​െൻറ ശിഷ്യ അനന്യ അശോകി​െൻറ കർണാടക സംഗീത കച്ചേരി മേയ് 13ന് വൈകീട്ട് 6.30ന് ഇന്ത്യൻ ക്ലബ് ഹാളിൽ നടക്കും. ‘സമർപണം’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ സജിത്ത് ശങ്കർ മൃദംഗത്തിലും ജയകുമാർ വയലിനിലും സജീവൻ ഘടത്തിലും അകമ്പടി സേവിക്കും. ഇന്ത്യയിലും വിദേശത്തുമായി അനന്യ നിരവധി കച്ചേരികൾ നടത്തിയിട്ടുണ്ട്. നെല്ലായ് എൻറർടെയ്നേഴ്സും ഇന്ത്യൻ ക്ലബുമായി ചേർന്നാണ് പരിപാടി നടത്തുന്നത്. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ananya
Next Story