Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിഷ് ഫില്ലറ്റ് ബട്ടർ ഫ്രൈ

text_fields
bookmark_border
Fish fillet butter fry
cancel

ചേരുവകൾ:

  • ഫിഷ് ഫില്ലറ്റ് -500 ഗ്രാം
  • ബട്ടർ -50 ഗ്രാം
  • കറിവേപ്പില -രണ്ട്​ തണ്ട്
  • ജിഞ്ചർഗാർലിക് -രണ്ട്​ ടീ. സ്പൂൺ
  • മുളകുപൊടി -രണ്ട്​ ടീ. സ്പൂൺ
  • മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
  • ഉപ്പ്,ചെറുനാരങ്ങ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഫിഷ് ഫില്ലറ്റ് ഇഷ്​ടമുള്ള സൈസിൽ കട്ട് ചെയ്ത ശേഷം അതിലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങ നീര്, ജിഞ്ചർ ഗാർലിക് പേസ്​റ്റ്​ എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് അര മണിക്കൂർ വെക്കുക. അതിന് ശേഷം ഒരു ഫ്രയിങ് പാനിൽ ബട്ടർ ചേർത്ത് ചൂടാകുമ്പോൾ കറിവേപ്പില ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ശേഷം മാരിനേറ്റ് ചെയ്തുവെച്ച ഫിഷ് ഫില്ലറ്റ് ചേർത്ത് ഒരു സൈഡ് ഫ്രൈ ആകുമ്പോൾ തിരിച്ചിട്ട് മറ്റേ സൈഡും ഫ്രൈ ചെയ്ത ശേഷം ഗാർണിഷ് ചെയ്ത് ​സെർവ് ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fish fillet butter fryFish fillet butter fry
Next Story