Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുട്ടികൾക്ക് നൽകാം ചീസ് ഓംലറ്റ്
text_fieldsbookmark_border
ചീസ് ഓംലറ്റ്
Listen to this Article
ചേരുവകൾ:
- ചീസ് - 10 ഗ്രാം
- മുട്ട - 1 എണ്ണം
- ഉപ്പ് - ഒരു നുള്ള്
- ഓയിൽ - ഒരു ടേബ്ൾ സ്പൂൺ
- കുരുമുളകുപൊടി - ഒരു നുള്ള്
- വെജ്ജീസ് - 50 ഗ്രാം
തയാറാക്കേണ്ടവിധം:
ഒരു ബൗളിൽ മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് ചൂടാക്കിയ പാനിൽ ഓയിൽ ഒഴിച്ച് പൊരിക്കുക. വെന്തുവരുമ്പോൾ ചീസ് ചേർത്തു കൊടുത്ത് മടക്കി വേവിക്കുക. ശേഷം ഗ്രീൻ സാലഡ് വെച്ച് അലങ്കരിക്കുക. കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചീസ് ഓംലറ്റ് റെഡി.
Next Story

