Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിടിലൻ ഹോർലിക്‌സ് വനില ഷെയ്ക്

text_fields
bookmark_border
Horlicks Vanilla Shake
cancel
Listen to this Article

ചേരുവകൾ:

  • പാൽ - 400 മി.ലി.
  • ഹോർലിക്‌സ് - 2 ടേ. സ്പൂൺ
  • വനില ഐസ്ക്രീം - 2 സ്‌കൂപ്
  • പഞ്ചസാര - ആവശ്യത്തിന്
  • ചോക്കോ സിറപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചോക്ലറ്റ് സിറപ്പ് ഒഴികെ ബാക്കി ചേരുവകളെല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കണം. ചോക്ലേറ്റ് സിറപ്പ് കൊണ്ട് ഗാർണിഷ് ചെയ്ത് ഗ്ലാസിൽ ഒഴിച്ച് സെർവ് ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Horlicks Vanilla Shake
Next Story