Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന ആശയവുമായി എ.ഐ സഹായത്തോടെ ചിത്രകഥ

text_fields
bookmark_border
പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന ആശയവുമായി എ.ഐ സഹായത്തോടെ ചിത്രകഥ
cancel
Listen to this Article

കോഴിക്കോട്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന ആശയവുമായി എ.ഐ സഹായത്തോടെ ചിത്രകഥ തയാറാക്കി ​ജ്യോതിഷ് മണാശ്ശേരി. ഫ്ലക്സിന്റെ അമിതോപയോഗം പരിസ്ഥിതിക്കേൽപിക്കുന്ന ആഘാതം വിശദീകരിക്കുന്നതാണ് ചിത്രകഥയുടെ ഉള്ളടക്കം.

10 വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘മാധ്യമം’ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ ജെമിനിയുടെ (AI) സാധ്യത ഉപയോഗിച്ചാണ് ചിത്രകഥാ രൂപത്തിലേക്ക് മാറ്റിയത്. പരിസ്ഥിതി സൗഹൃദ പ്രചരണ രീതി കൂടി നാട്ടിൽ ചർച്ച ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് കോഴിക്കോട് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കൂടിയായ ജ്യോതിഷ് പറയുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AI-assisted cartoon for ​​promoting eco-friendly election campaign
Next Story