Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി അന്തരിച്ചു
text_fieldsbookmark_border
Listen to this Article
വൈക്കം: പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം വാസുദേവൻ ജി നമ്പൂതിരി (86) അന്തരിച്ചു. പിന്നണി ഗായകൻ ദേവാനന്ദ്, കർണാടക സംഗീതജ്ഞൻ ജയചന്ദ്രൻ എന്നിവരാണ് മക്കൾ.
സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വൈക്കം പുളിഞ്ചുവടിന് സമീപമുള്ള വീട്ടുവളപ്പിൽ നടക്കും. ആനന്ദ് ഭൈരവി, ഒരു കുപ്രസിദ്ധ പയ്യൻ എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ കെ.ജെ യേശുദാസിന്റെ സഹപാഠിയായിരുന്നു.
Next Story

