Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംവിധായകൻ സക്കരിയ പ്രധാന വേഷത്തിലെത്തുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'യുടെ പോസ്റ്റർ പുറത്ത്

text_fields
bookmark_border
zakariyas new Movie Communist Pacha adhava appa title poster Out
cancel

പ്രശസ്ത സംവിധായകന്‍ സക്കരിയ കേന്ദ്രകഥാപാത്രമായി എത്തുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഷമിം മൊയ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വൈറസ്', 'തമാശ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സക്കറിയ അഭിനയിക്കുന്ന ചിത്രമാണിത്.

ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൽവാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ നായരാണ് സംഗീതം പകരുന്നത്. പി ആർ ഒ-എ എസ് ദിനേശ്.


" കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ"എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - zakariya's new Movie Communist Pacha adhava appa title poster Out
Next Story