Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവനടൻ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

text_fields
bookmark_border
Kannada Actor Nagabhushana Rams Car Into Couple, Arrested After Woman Dies In Bengaluru
cancel

കന്നട താരം നാഗഭൂഷണ ഓടിച്ച കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പ്രേമ എസ് (48) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് കൃഷ്ണ (58)യെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . നടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 30 ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. വസന്തപുരയില്‍ ഫുട്‍പാത്തിലൂടെ നടക്കുകയായിരുന്ന ഇവരുടെ മേൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നാഗഭൂഷണയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അമിതവേഗത്തിലായിരുന്നു നാഗഭൂഷണ വാഹനം ഓടിച്ചതെന്നാണ് പുറത്തു പ്രചരിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannada Actor Nagabhushana Rams Car Into Couple, Arrested After Woman Dies In Bengaluru
Next Story