Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മരണ മാസ്'; തലയുടെ 'വലിമൈ' മോഷൻ പോസ്റ്റർ യൂടൂബിൽ ട്രെൻഡിങ്

text_fields
bookmark_border
മരണ മാസ്; തലയുടെ വലിമൈ മോഷൻ പോസ്റ്റർ യൂടൂബിൽ ട്രെൻഡിങ്
cancel

കാത്തിരിപ്പിന് വിരാമമിട്ട് പുറത്തിറങ്ങിയ തല അജിത്തിന്‍റെ 'വലിമൈ' മോഷൻ പോസ്റ്റർ യൂടൂബിൽ ട്രെൻഡിങ്. ചിത്രത്തിലെ അജിത്തിന്‍റെ കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്കുമായാണ് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.

'നേർക്കൊണ്ട പാർവൈ' എന്ന ചിത്രത്തിന് ശേഷം എച്ച്. വിനോദ് ആണ് സംവിധാനം. ബോളിവുഡ് താരം ജോൺ എബ്രഹാമും ചിത്രത്തിലുണ്ട്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഐശ്വരമൂർത്തി ഐപിഎസ് എന്ന ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. ബോണി കപൂറാണ് നിർമാണം. സംഗീതം- യുവൻ ശങ്കർ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajith Kumar Valimai Motion Poster
Next Story