Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാരോ തവണ സൂര്യ കരയുമ്പോഴും നമ്മുടെ കണ്ണും നിറയുന്നു -വടിവേലു

text_fields
bookmark_border
'സൂരരൈ പോട്രി'ന് അഭിനന്ദനവുമായി വടിവേലു
ഒാരോ തവണ സൂര്യ കരയുമ്പോഴും നമ്മുടെ കണ്ണും നിറയുന്നു -വടിവേലു
cancel

ഒ.ടി.ടി റിലീസ് ആയി പുറത്തിറങ്ങിയ സൂര്യയുടെ പുതിയ ചിത്രം സൂരരൈ പോട്രിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.ചിത്രത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. തമിഴ് ഹാസ്യതാരം വടിവെലുവും ചിത്രത്തെയും സൂര്യയുടെ പ്രകടനത്തെയും അഭിനന്ദിച്ച് രംഗത്തെത്തി.

തമ്പി സൂര്യയുടെ സൂരരൈ പോട്ര് എന്ന സിനിമ കണ്ടു. ചിത്രത്തിൽ ഓരോ തവണ സൂര്യ കരയുമ്പോഴും നമ്മുടെ കണ്ണും നിറയുന്നു. മികച്ച ചിത്രം സമ്മാനിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനം
-വടിവേലു

അപർണ ബാലമുരളി, ഉർവശി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സുധാ കോങ്ക്രയാണ് സംവിധാനം ചെയ്തത്. എയർ ഡെക്കാൺ എന്ന് എയര്‍ലൈന്‍സിന്റെ സ്ഥാപകനായ ജി.ആർ ഗോപിനാഥിൻറെ ജീവിതകഥയാണ് ചിത്രം പറയുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ സിംപ്ലി ഫ്ലൈ എന്ന പുസ്തകമാണ് ചിത്രത്തിന് ആധാരം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story