Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദി​ലീ​പ്​ കു​മാ​റിന്‍റെ 99ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്​ പാ​കി​സ്​​താ​ൻ

text_fields
bookmark_border
ദി​ലീ​പ്​ കു​മാ​റിന്‍റെ 99ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്​ പാ​കി​സ്​​താ​ൻ
cancel

പെ​ഷാ​വ​ർ: വി​ഖ്യാ​ത ബോ​ളി​വു​ഡ്​ ന​ട​ൻ ദി​ലീ​പ്​ കു​മാ​റി​െൻറ 99ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച്​ പാ​കി​സ്​​താ​ൻ. 1922 ഡി​സം​ബ​ർ 11ന്​ ​പാ​കി​സ്​​താ​നി​ലെ പെ​ഷാ​വ​റി​ലാ​ണ്​ ദി​ലീ​പ്​ കു​മാ​ർ ജ​നി​ച്ച​ത്.

12 വ​ർ​ഷം പാ​കി​സ്​​താ​നി​ലാണ് അദ്ദേഹം ക​ഴി​ഞ്ഞത്. പി​ന്നീ​ട്​ ഇ​ന്ത്യ​യി​ലേ​ക്ക്​ കു​ടി​യേ​റു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan celebrates dilip kumar's 99th birthday
Next Story