Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kajal Aggarwal
cancel

കൈനിറയെ മെഹന്തിയണിഞ്ഞ്​ സുന്ദരിയായി കാജൽ; മെഹന്തി ആഘോഷ ചിത്രം ഏറ്റെടുത്ത്​ ആരാധകർ

text_fields
bookmark_border

മുംബൈ: തെന്നിന്ത്യൻ താരം കാജൽ അഗർവാളി​െൻറ മെഹന്തി ചിത്രങ്ങൾ ഏറ്റെടുത്ത്​ ആ​രാധകർ. വെള്ളിയാഴ്​ച മുംബൈയിൽവെച്ചാണ്​ വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ച്​ലുവാണ്​ വരൻ.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ നടക്കുന്ന വിവാഹത്തിൽ വളരെ അട​ുത്ത ബന്ധുക്കൾ മാത്രമാണ്​ പ​െങ്കടുക്കുക. താരത്തി​െൻറ മെഹന്തി ചടങ്ങുകളുടെ ചിത്രങ്ങൾ ഇൻസ്​റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയായിരുന്നു. കൈനിറയെ മെഹന്തി അണിഞ്ഞ്​ നിൽക്കുന്ന കാജലി​െൻറ ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു.

View this post on Instagram

🧿 #kajgautkitched 🧿

A post shared by Kajal Aggarwal (@kajalaggarwalofficial) on

ബുധനാഴ്​ച വരൻ ഗൗതം കിച്ച്​ലു വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങൾ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞമാസമാണ്​ വിവാഹിതയാകാൻ പോകുന്ന വിവരം കാജൽ ആരാധകരെ അറിയിച്ചത്​. കോവിഡ്​ മഹാമാരിയുടെ സമയമായതിനാൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പ​​െങ്കടുക്കുവെന്ന്​ താരം അറിയിച്ചിരുന്നു.

View this post on Instagram

Blessings and positivity ॐ #kajgautkitched

A post shared by Gautam Kitchlu (@kitchlug) on



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kajal Aggarwal Shares Pic From Pre Wedding Festivities
Next Story