Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അന്ന് ജയൻ ഉപദേശിച്ചു, ഇനിയങ്ങനെ ചെയ്യരുത്; ഒാർമകൾ പങ്കുവെച്ച് ജയരാജ് വാര്യർ
cancel

അന്ന് ജയൻ ഉപദേശിച്ചു, ഇനിയങ്ങനെ ചെയ്യരുത്; ഒാർമകൾ പങ്കുവെച്ച് ജയരാജ് വാര്യർ

text_fields
bookmark_border

മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ ജയൻ വിട പറഞ്ഞ് നാല്‍പത് വർഷം പിന്നിടുന്പോൾ അദ്ദേഹവുമൊത്തുള്ള ഒാർമകൾ പങ്കുവെച്ച് ഹാസ്യതാരം ജയരാജ് വാര്യർ. ജയനെ അടുത്തു കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് ജയരാജ് പങ്കുവെക്കുന്നത്. മലയാള മനസ്സിൽ കോളിളക്കം സൃഷ്ടിച്ച് ഇടിമുഴക്കമായി നിറഞ്ഞാടിയ ജയൻ്റെ ഓർമകൾ ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളിൽ പോകാതെ ജയൻ സിനിമയുടെ ഷൂട്ടിങ് കാണാൻ പോയ അനുഭവമാണ് ജയരാജ് വാര്യർ വെളിപ്പെടുത്തിയത്. 10-ാം ക്ലാസിൽ പഠിക്കുന്ന തന്നോട് ക്ലാസ് കട്ട് ചെയ്ത് വന്നത് ശരിയായില്ലെന്നും ഇനിയങ്ങനെ ചെയ്യരുതെന്നും ഉപദേശിച്ചെന്ന് ജയരാജ് വാര്യർ കൂട്ടിച്ചേർത്തു. ജയൻെറ സംസാര രീതിയിൽ തന്നെയാണ് ജയരാജ് വാര്യർ ആ രംഗം അവതരിപ്പിച്ചത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jayan advised then, don't do that anymore; Jayaraj Warrier sharing his memories with Jayan
Next Story