Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും മൂത്തമകൾക്ക് പേരിലെ കുടുംബപ്പേര് മാറ്റണം

text_fields
bookmark_border
ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും മൂത്തമകൾക്ക് പേരിലെ കുടുംബപ്പേര് മാറ്റണം
cancel

പേരിനു പിന്നാലെയുള്ള പിറ്റ് നീക്കംചെയ്യണം എന്നാവശ്യപ്പെട്ട് ഹോളിവുഡ് ദമ്പതികളായിരുന്ന ആഞ്ജലീന ജോളിയുടെയും ബ്രാഡ്പിറ്റിന്റെയും മൂത്ത മകൾ ഷിലോഹ് ജോളി പിറ്റ് അപേക്ഷ നൽകി.

മെയ് 27 ന് ഷിലോയ്ക്ക് 18 വയസ്സ് തികഞ്ഞതിന് തൊട്ടുപിന്നാലെയാണ് വാർത്ത വന്നത്. ജൻമദിനത്തിലാണ് ഷിലോഹ് അച്ഛന്റെ പേര് നീക്കാനുള്ള നീക്കം തുടങ്ങിയത്. അടുത്തിടെ ഷിലോഹും ബ്രാഡ്പിറ്റും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു.

2016ലാണ് ജോളിയും ബ്രാഡ്പിറ്റും വേർപിരിഞ്ഞത്. വലിയ വാർത്തയായിരുന്നു ഹോളിവുഡിലെ താരദമ്പതികളായ ഇരുവരുടെയും വേർപിരിയൽ. ഇവരുടെ ആറുമക്കളുടെ ഉടമസ്ഥതാവകാശം തർക്കവിഷയമായിരുന്നു. 2021ൽ മക്കളെ ജോളിയും ബ്രാഡ്മിറ്റും സംരക്ഷിക്കണമെന്ന് കോടതി വിധിവന്നു. മറ്റു മക്കളും പേരിൽ നിന്ന് കുടുംബപ്പേര് നീക്കം ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Angelina Jolie, Brad Pitt's daughter files to drop Pitt from her name
Next Story