ഫൈബ്രോയ്ഡുകള്‍ പലവിധത്തില്‍ കാണപ്പെടുന്നതിനാല്‍ ഏതെല്ലാമാണ് അപകടകരമെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്....
ഗര്‍ഭാശയ ഭിത്തിയിലും ഗര്‍ഭാശയത്തിനു പുറത്തും ഫൈബ്രോയ്ഡുകള്‍ വളരാറുണ്ട്. അമിതമായി വളരുന്ന സാഹചര്യത്തില്‍ ഇത് പ്രയാസങ്ങള്‍...