Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിത- മുക്തലഹരി
text_fieldsbookmark_border
സംഘടിക്കൂ സഹജരെ
മുക്തലഹരിക്കായ് ദിനം.
സംഗമിക്കു കുട്ടികളെ
പ്രിയനാടിൻ നന്മയേകാൻ.
ഇന്നീതലമുറ നിലനിന്നീടാൻ
ഉണരു കുട്ടികളെ...
പ്രലോഭനത്തിൻ പെരുമഴയാൽ
കുതിർന്നു പോവാതെ
പുതിയൊരു ‘ലോകം’
പുതിയൊരു കൂട്ട്
പുതിയ സുഹൃത്തുക്കൾ.
ഒന്നിച്ചോന്നായ്
പോരാടുന്നൊരു ജനതയെ
വാർത്തീടാം...
നല്ലൊരു നാളെക്കോരോദിനവും
കൈകോർക്കാം നമുക്ക്!
Next Story

