Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്നേഹ പ്രണാമം
text_fieldsbookmark_border
Listen to this Article
എം.ടി എന്ന രണ്ടക്ഷരം
നമിക്കുന്നു നിൻ പുണ്യ അക്ഷരത്തിൽ
മലയാണ്മയെ ധന്യമാക്കിയ പ്രതിഭേ
കേരള ജനതയുടെ പുണ്യമല്ലേ
നഖക്ഷത പഞ്ചാഗ്നി വീരഗാഥ
അത്യുത്തമം ബഹു സൗകുമാര്യം
സർവജ്ഞ പീഠാസനസ്ഥാ
നിൻ മുൻപിലെൻ സ്നേഹപ്രണാമം
(എം.ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആദരസൂചകമായി എഴുതിയ കവിത)
Next Story

