Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പടവം ശ്രീധരന് എം.വി.ആർ പുരസ്കാരം
text_fieldsbookmark_border
തിരുവനന്തപുരം: ഈ വർഷത്തെ എം.വി.ആർ പുരസ്കാരം മലയാളത്തിെൻറ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരന്. 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് തിങ്കളാഴ്ച 11ന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മാനിക്കും.
Next Story

