Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കോയിപ്പുറം, അയിരൂർ-കാവുമുക്ക് മുതുമരത്തിൽ വീട്ടിൽ അമൽ എം.ശശി (29)യാണ് പിടിയിലായത്. സെപ്റ്റംബർ ആറിനായിരുന്നു സംഭവം. കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാറിന്റെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

