Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫിറ്റ്നെസ് സെന്ററില്‍ യുവതിക്ക് പീഡനം: പരിശീലകന് അറസ്റ്റില്‍
text_fieldsbookmark_border
ആഷിക്
Listen to this Article
നിലമ്പൂര്‍: കോടതിപ്പടിയില് പ്രവര്‍ത്തിക്കുന്ന ഫിറ്റ്നെസ് സെന്ററില്‍ വ്യായാമ പരിശീലനത്തിനായി വന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ പരിശീലകന് അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് മംഗലശ്ശേരി ആഷിക്കാണ് (36) അറസ്റ്റിലായത്.
ഭീഷണിപ്പെടുത്തി പണം കൈക്കലാക്കല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story

