Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടത്തിയിരുന്ന യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിലാൽ മുഹമ്മദ്, കണ്ണൂർ ചെസിയോട് സ്വദേശിനി ആരതി ഗിരീഷ് എന്നിവരാണ് കൊച്ചി യോദ്ധാവ് സ്ക്വാഡിന്റെ പിടിയിലായത്. ഇവരിൽനിന്ന് 22 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
Next Story

