Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തി; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തി; രണ്ടുപേർ പിടിയിൽ
cancel

പള്ളുരുത്തി: ബാറിൽ വെച്ച് മദ്യം, പണം എന്നിവ നൽകാത്തതിന്‍റെ വൈരാഗ്യത്തിൽ പുറത്തിറങ്ങിയ യുവാവിനെ രണ്ടംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളുരുത്തി സ്വദേശി സജീർ ഇസ്മയിനാണ് (40) കുത്തേറ്റത്. സംഭവത്തിൽ പള്ളുരുത്തി സ്വദേശികളായ കെ.ജെ. പ്രിൻസ് (32), ഗോകുൽ (28) എന്നിവരെ പൊലീസ് പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെ പള്ളുരുത്തി നമ്പ്യാപുരം എ.ടി.എച്ച് ബാറിന് സമീപത്തായിരുന്നു സംഭവം. സജീറിനെ ഇരുവരും ചേർന്ന് തടഞ്ഞു നിർത്തുകയും പ്രതികളിലൊരാൾ വട്ടം പിടിക്കുകയും മറ്റേയാൾ മടിയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നു. വയറിനും കഴുത്തിനുമാണ് മുറിവേറ്റത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - മദ്യം വാങ്ങി നൽകാത്തതിന് യുവാവിനെ കുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ
Next Story