Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നന്തിയിൽ കഞ്ചാവ് വിൽപനക്കിടെ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
text_fieldsbookmark_border
ഹസൻ അലി
പയ്യോളി: കഞ്ചാവ് വിൽപനക്കിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ ഹസൻ അലിയാണ് (20) പിടിയിലായത്. 1800 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു. നന്തി മേൽപാലത്തിന് സമീപത്തുനിന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പിടിയിലായത്.
Next Story

