Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിക്കുനേരെ അശ്ലീലപ്രദർശനം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
എബിൻ
പത്തനംതിട്ട: പ്ലസ് ടു വിദ്യാർഥിനിക്കുനേരെ അശ്ലീലപ്രദർശനം നടത്തിയയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാർമൽ വീട്ടിൽ എബിൻ ജേക്കബ് ജോർജാണ് (26) പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കൂടൽ ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് പെൺകുട്ടിക്കുനേരെ, ഇയാൾ അശ്ലീലപ്രദർശനം നടത്തിയത്.
Next Story

