Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി മുൻ ജില്ല ഉപാധ്യക്ഷന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാറിൽ

text_fields
bookmark_border
burnt death
cancel
camera_alt

representational image

മേദക്​ (തെലങ്കാന): ഭാരതീയ ജനത പാർട്ടി മുൻ ജില്ല നേതാവും വ്യവസായിയുമായ വി. ശ്രീനിവാസ പ്രസാദിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാറിന്‍റെ ഡിക്കിയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ്​ സംഭവം.

അക്രമികൾ ശ്രീനിവാസിനെ കാറിലിട്ട്​ തീകൊളുത്തുകയായിരുന്നുവെന്നാണ്​ പൊലീസ്​ നിഗമനം. മൃതദേഹം സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക്​ പോസ്റ്റ്​മോർട്ടത്തിനയച്ചു. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former BJP leader's dead body found inside burnt car's trunk in Telangana
Next Story