Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ അറസ്റ്റിൽ
cancel

വഴിക്കടവ്: അധ്യാപക ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. നൗഫൽ ഹമീദ് എന്നയാളെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തതത്.

പുന്നക്കല്ലിൽ ഒലീവ് പബ്ലിക് സ്കൂൾ തുടങ്ങുന്നുവെന്നും സ്ഥാപനത്തിലേക്ക് ടീച്ചർ പോസ്റ്റ്‌ നൽകാമെന്നും വിശ്വസിപ്പിച്ച് 35,000 രൂപ വാങ്ങിയ പരാതിയിലാണ് അറസ്റ്റ്. സമാന രീതിയിൽ മറ്റു പലരിൽനിന്നും ഇയാൾ പണം പറ്റിയതായും പറയുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Extorted money by offering teaching job: Accused arrested
Next Story