Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം: ശാസ്ത്രീയ പരിശോധന നടത്തും

text_fields
bookmark_border
പാലപ്പുറത്ത് വെട്ടേറ്റ് മരിച്ച സരസ്വതി അമ്മയുടെ ശരീരത്തിൽ 23 മുറിവുകൾ
cancel

പാലക്കാട്: മലമ്പുഴയിലെ ജനവാസമേഖലയോട് ചേർന്ന് വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിൽ ശനി‍യാഴ്ച ശാസ്ത്രീയ പരിശോധന നടത്തും. ബുധനാഴ്ച പോസ്റ്റുമോർട്ടം നടത്തിയതിൽ മരണകാരണം പൊള്ളലേറ്റാണെന്ന് വ്യക്തമായെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ജില്ല ആശുപത്രിയിൽ സുക്ഷിച്ച മൃതദേഹം ശനിയാഴ്ച ശാസ്ത്രീയ പരിശോധക്ക് വിധേയമാക്കുന്നത്. അന്വേഷണം അയൽസംസ്ഥാന ജില്ലയിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Burnt body: Scientific examination will be conducted
Next Story