Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടി മധു കേസ് സാക്ഷിവിസ്താരം 13 ലേക്ക് മാറ്റി

text_fields
bookmark_border
അട്ടപ്പാടി മധു കേസ് സാക്ഷിവിസ്താരം 13 ലേക്ക് മാറ്റി
cancel

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസ് സാക്ഷിവിസ്താരം ഈ മാസം 13ലേക്ക് മാറ്റി. ഇനി തുടർച്ചയായി അവധിദിനങ്ങൾ വരുന്നത് കാരണമാണ് സാക്ഷിവിസ്താരം 13 മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്​. പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തതിനെതിരെയുള്ള അപ്പീലിൽ ഹൈകോടതി തീരുമാനം വരേണ്ടതുമുണ്ട്. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതിയിലാണ് കേസ്. ശനിയാഴ്ച കേസിലെ മുഴുവൻ പ്രതികളും ഹാജരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attappadi Madhu case adjourned to 13
Next Story