Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യപസംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി; അഞ്ചുപേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

text_fields
bookmark_border
crime news
cancel

തിരുവനന്തപുരം: കടയ്ക്കാവൂര്‍ വിളയില്‍മൂല-പള്ളിമുക്ക് റോഡില്‍ മദ്യപസംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിനിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റു. ഇതിൽ, ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകീട്ട് വിളയില്‍മൂല ജങ്ഷനില്‍നിന്ന് പള്ളിമുക്കിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഘര്‍ഷം നടന്നത്. ഇരു സംഘം മദ്യലഹരിയിലായിരുന്നു. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും കടയ്ക്കാവൂര്‍ പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alcoholic gangs clashed Five people were stabbed
Next Story