Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ജി.സി, ​െഎ.സി.എ.ആർ, ജെ.എൻ.യു. പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി 

text_fields
bookmark_border
യു.ജി.സി, ​െഎ.സി.എ.ആർ, ജെ.എൻ.യു. പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി 
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​  കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി  (എ​ൻ.​ടി.​എ) വീ​ണ്ടും നീ​ട്ടി. യു.​ജി.​സി. നെ​റ്റ്, ഇ​ഗ്​​നൂ ഓ​പ്പ​ൺ മാ​റ്റ്, ഐ.​സി.​എ.​ആ​ർ, ജെ.​എ​ൻ.​യു പ്ര​വേ​ശ​ന പ​രീ​ക്ഷ, സി.​​എ​സ്.​ഐ.​ആ​ർ. നെ​റ്റ്​ എ​ന്നി​വ​യു​ടെ അ​പേ​ക്ഷ തീ​യ​തി​യാ​ണ്​ ജൂ​ൺ 15 വ​രെ നീ​ട്ടി​യ​ത്.

ഓ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​തും ഫീ​സ​ട​ക്കേ​ണ്ട​തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ nta.ac.in കാ​ണു​ക. ഹെ​ല്‍പ്പ്ലൈ​ന്‍ ന​മ്പ​രു​ക​ള്‍: 8287471852, 8178359845, 9650173998, 9599676953, 8882356803.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ugc, icar, jnu entrance exam application date extended- education
Next Story