Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ അനിശ്ചിതത്വത്തിൽ
text_fieldsbookmark_border
തിരുവനന്തപുരം: ബി.ടെക് കോഴ്സുകളിലേക്ക് ആഗസ്റ്റിൽ പ്രവേശന നടപടികൾ ആരംഭിക്കണമെന്ന് എ.െഎ.സി.ടി.ഇ നിർദേശം വന്നെങ്കിലും സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു.
ജൂലൈ 11ന് പരീക്ഷ നടത്താൻ പ്രവേശന പരീക്ഷ കമീഷണർ ശിപാർശ നൽകിയെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിട്ടില്ല.
വിജ്ഞാപനമിറക്കി പരീക്ഷ പൂർത്തിയാക്കാൻ ചുരുങ്ങിയത് മൂന്നുമാസമെങ്കിലും വേണ്ടിവരും. കോവിഡ് സാഹചര്യത്തിൽ അക്കാദമിക് കലണ്ടറിൽ മാറ്റംവരുത്തുമെന്നാണ് സംസ്ഥാന സർക്കാറിെൻറ പ്രതീക്ഷ.
Next Story

