Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.ഇ.ഇ അഡ്വാൻസ്ഡ്: അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
text_fieldsbookmark_border
ചെന്നൈ: ഈ മാസം 26ന് നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. അേപക്ഷാർഥികൾക്ക് jeeadv.ac.in എന്ന സൈറ്റിൽനിന്ന് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.
Next Story

