Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിക്കറ്റിൽ പി.ജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സ്

text_fields
bookmark_border
data science
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പി.ജി ഡിപ്ലോമ ഇന്‍ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് എന്ന പ്രൊജക്ട് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ് അംഗീകൃത ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച ബി.എസ്.സി, ബി.ബി.എ, ബി.കോം, ബി.വോക് ബിരുദധാരികൾക്കും അപേക്ഷിക്കാം. ബിരുദതലത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം.

വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ ഫോണ്‍: 0494 2407325.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PG Diploma in Data Science and Analytics Course in Calicut
Next Story