Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻജിനീയറിങ്​, ആർകിടെക്​ചർ: മോപ്​അപ്​ അലോട്ട്​മെന്‍റ്​ അറിയിപ്പ്

text_fields
bookmark_border
Engineering
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് എൻജിനീയറിങ്​, ആർകിടെക്​ചർ കോളജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്ട്മെന്‍റിലേക്കായി ഒക്​ടോബർ 19ന്​ രാവിലെ 10 വരെ പുതുതായി ഓപ്ഷനുകൾ സമർപ്പിക്കാം. മുൻ ഘട്ടങ്ങളിൽ നൽകിയിരുന്ന ഓപ്ഷനുകൾ ഈ ഓൺലൈൻ മോപ്അപ്​ അലോട്ട്മെന്‍റിന് പരിഗണിക്കില്ല.

മോപ്അപ് അലോട്ട്മെന്‍റിലേക്ക്​ ഓൺലൈൻ ഓപ്ഷൻ നിർബന്ധമാണ്. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mopup Allotment Notification
Next Story