Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ് വൺ പരീക്ഷക്ക് തുടക്കം

text_fields
bookmark_border
Plus One exam
cancel
Listen to this Article

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷകൾക്ക് തുടക്കം. ആദ്യദിനം സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഫിലോസഫി, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലായി ഒരു ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതി.

മൊത്തം 4,24,696 പേരാണ് പരീക്ഷയെഴുതുന്നത്. ബുധനാഴ്ച കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾചർ, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരീക്ഷ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Beginning of the Plus One exam
Next Story