Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.ഐ.ഡിയിൽ നിന്ന് ഡിസൈനിങ് പഠിക്കണോ? ഫെബ്രുവരി ഏഴ് വരെ അപേക്ഷിക്കാം
text_fieldsbookmark_border
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്യൂണിക്കേഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്സ്റ്റൈൽസ് ഡിസൈൻ എന്നിവയിലാണ് ബിരുദ കോഴ്സുകൾ.
പ്രാഥമിക പ്രവേശന പരീക്ഷയായ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്(DAT) മാർച്ച് 14ന് നടക്കും. 3000 രൂപയാണ് അപേക്ഷാ ഫീസ്. യോഗ്യതാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. http://www.nid.edu/.
ഫെബ്രുവരി ഏഴ് ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം.
Next Story

