Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എം.എഫ്.ആർ.​െഎയിൽ യങ് പ്രഫഷനൽ ഒഴിവ്

text_fields
bookmark_border
CMFRI
cancel

കൊച്ചി: കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കരാറടിസ്ഥാനത്തിൽ യങ് പ്രഫഷനലിന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഫിഷറീസ് സയൻസ്, മറൈൻ സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രതിമാസ വേതനം: 25,000 രൂപ.

ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ കോപ്പിയും femdcmfri@gmail.com ഇ-മെയിലിൽ ഈ മാസം​ 22നുമുമ്പ്​ അയക്കണം. വെബ്സൈറ്റ് www.cmfri.org.in.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young professional vacancy in CMFRI
Next Story