Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സർവകലാശാലയിൽ അസി. പ്രഫസർ ഒഴിവ്​

text_fields
bookmark_border
Kannur university
cancel

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി നിയമ പഠനവകുപ്പിൽ പൊളിറ്റിക്കൽ സയൻസ്, നിയമം എന്നീ വിഷയത്തിൽ അസി. പ്രഫസർ ഒഴിവിലേക്ക് വാക്- ഇൻ ഇൻറർവ്യൂ ജൂൺ 17ന് രാവിലെ 11ന്​ നിയമ പഠനവകുപ്പിൽ നടക്കും.

അതത് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് /പിഎച്ച്.ഡി ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റാ hodlegal@kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്ക് ജൂലൈ 15നുമുമ്പ് സമർപ്പിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - assistant professor vacancy in kannur university
Next Story