Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ഫാം: അവസാന തീയതി നീട്ടി

text_fields
bookmark_border
education
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​ഫാം (ലാ​റ്റ​റ​ൽ എ​ൻ​ട്രി) കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​പേ​ക്ഷ​യി​ൽ ന്യൂ​ന​ത​ക​ളു​ള്ള പ​ക്ഷം പ​രി​ഹ​രി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഈ​മാ​സം ഒ​മ്പ​ത് വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.cee.kerala.gov.in കാ​ണു​ക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - B. Pharm online application date postponed
Next Story