Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിട്ടാകടം കുറയുന്നു; എസ്.ബി.ഐക്ക് 838 കോടി ലാഭം
text_fieldsbookmark_border
ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ പൊതുമേഖല ബാങ്കായ എസ്.ബി.ഐക്ക് 838 കോടി രൂപയുടെ ലാഭം. ഓഹരി വ ിപണിയിലാണ് എസ്.ബി.ഐ നാലാം പാദത്തിലെ ലാഭം സംബന്ധിച്ച കണക്കുകൾ അറിയിച്ചത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7,711.17 കോടിയുടെ നഷ്ടത്തിലായിരുന്നു എസ്.ബി.ഐ. ഏകദേശം 4,000 കോടി എസ്.ബി.ഐ ലാഭമുണ്ടാക്കുമെന്നായിരുന്നു വിപണി വിദഗ്ധരുടെ പ്രതീക്ഷ.
ഈ വർഷം കിട്ടാകടത്തിൽ കുറവ് വന്നിട്ടുണ്ടെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. ആകെയുള്ള കിട്ടാകടം 8.71 ശതമാനത്തിൽ നിന്ന് 7.53 ശതമാനമായാണ് കിട്ടാകടം കുറഞ്ഞത്. ഓഹരിയൊന്നിന് 0.94 രൂപയായിരിക്കും എസ്.ബി.ഐ ലാഭവിഹതമായി നൽകുക.
Next Story
