Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത് എണ്ണവിലയിൽ വീണ്ടും വർധനവ്

text_fields
bookmark_border
petrol-price-hike
cancel

കൊച്ചി: സംസ്ഥാനത്ത് എണ്ണവിലയിൽ വീണ്ടും വർധനവ്. പെട്രോൾ ലിറ്ററിന് 15 പൈസ കൂടി 77.72 രൂപയായി. ഡീസലിന് 17 പൈസ കൂടി 72.41 രൂപ യിലാണ് വ്യാപാരം.

പുതുവർഷത്തിൽ മാത്രം പെട്രോളിന് 50 പൈസയും ഡീസലിന് 68 പൈസയും കൂടി. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയിലുണ്ടായ വർധനവാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്.

അസംസ്കൃത എണ്ണയുടെ വില ബാരലിന് 2.42 ശതമാനം വർധിച്ച് 70.26 ഡോളർ ആയി.

പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-അമേരിക്ക സംഘർഷമാണ് വില വർധനവിന് വഴിവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oil Price increase in Kerala Market -Business News
Next Story