Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നിലധികം അക്കൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലിച്ചാലും നികുതി
text_fieldsbookmark_border
ന്യൂഡൽഹി: ഒന്നിലധികം അൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലിച്ചാലും രണ്ടു ശതമാനം നികുതി ഈടാക്കും. വ ്യാഴാഴ്ച പാസാക്കിയ ധനബില്ലിൽ ഇതിനായി ഭേദഗതി വരുത്തിയിട്ടുണ്ട്. ഒരു കോടിക്കുമേൽ പണം പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കുമെന്ന നിർദേശം മറികടക്കാൻ ഒന്നിലേറെ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ചേക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായാണു പണമായി ഒരു കോടിയിലേറെ പിൻവലിക്കുന്നതിനു നികുതി ഏർപ്പെടുത്തിയത്.
Next Story
