Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്മസ്​: വിമാന യാത്രാനിരക്ക് കൂടുന്നു; മടക്കയാത്രക്കുള്ള നിരക്കും വർധിക്കും

text_fields
bookmark_border
Christmas flight fare
cancel

നെടുമ്പാശ്ശേരി: ക്രിസ്​മസ് അടുത്തതോടെ വിമാന ടിക്കറ്റ് നിരക്കിൽ വർധന. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്​ കേരളത്തിലേക്കുള്ള യാത്രാ നിരക്കിലാണ്​ വർധന വന്നിരിക്കുന്നത്​.

അടുത്ത മാസം 20 മുതൽ 26വരെ ചില ദിവസങ്ങളിൽ ടിക്കറ്റ് ലഭ്യമല്ല. ജനുവരി പകുതിവരെ കേരളത്തിൽ നിന്ന്​ മടക്കയാത്രക്കുള്ള നിരക്കും വർധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Christmas: Air fares go up
Next Story