Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bank Holiday
cancel

വ്യാഴാഴ്​ച മുതൽ അഞ്ചുദിവസത്തേക്ക്​ ബാങ്ക്​ അവധി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ​കേരളം ഉൾപ്പെടെ വിവിധ സംസ്​ഥാനങ്ങളിൽ വ്യാഴാഴ്​ച മുതൽ അഞ്ച്​ ദിവസത്തേക്ക്​ ബാങ്ക്​ അവധി. കേരളം കർണാടക, തമിഴ്​നാട്​ സംസ്​ഥാനങ്ങളിലെ ബാങ്കുകളാകും അഞ്ചുദിവസം അടച്ചിടുക.

വ്യാഴാഴ്​ച മുഹർറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങൾ.

ആഗസ്​റ്റ്​ മാസത്തിൽ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖല ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ, വിദേശ ബാങ്കുകൾ, കോർപറേറ്റീവ്​ ബാങ്കുകൾ, പ്രദേശിക ബാങ്കുകൾ ഉൾപ്പെടെ ഈ അഞ്ചുദിവസം പ്രവർത്തിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Banks to Remain Shut for 5 Days from Thursday
Next Story